Surprise Me!

രാത്രി വന്‍ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തി | Oneindia Malayalam

2020-07-29 292 Dailymotion

Building under construction collapses, viral video

കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതോടെ തിങ്കളാഴ്ച തന്നെ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയും ചെയ്തു.

Buy Now on CodeCanyon